This site uses cookies.
Some of these cookies are essential to the operation of the site,
while others help to improve your experience by providing insights into how the site is being used.
For more information, please see the ProZ.com privacy policy.
This person has a SecurePRO™ card. Because this person is not a ProZ.com Plus subscriber, to view his or her SecurePRO™ card you must be a ProZ.com Business member or Plus subscriber.
संबंधन
This person is not affiliated with any business or Blue Board record at ProZ.com.
Rates per language pair: अंग्रेजी से मलयालम - दरें : 150 - 250 INR प्रति घंटा हिंदी से मलयालम - दरें : 150 - 250 INR प्रति घंटा मलयालम से अंग्रेजी - दरें : 150 - 250 INR प्रति घंटा
Payment methods accepted
पेपाल
पोर्टफ़ोलियो
जमा किए गए नमूने के अनुवाद: 1
अंग्रेजी से मलयालम: About Managing the Customers General field: विपणन Detailed field: व्यवसाय/वाणिज्य (सामान्य)
स्रोत पाठ - अंग्रेजी SPOT CUSTOMER PROBLEMS
Spot customer service problems
Listen carefully to the customers about any problem they have raised and ask customers about the problem to check understanding
Recognize repeated problems and alert the appropriate authority
Share customer feedback with others to identify potential problems before they happen.
Identify problems with systems and procedures before they begin to affect your customers
Complaints happen every day. When a customer complains, it is usually for a good reason or genuine concern. They usually have made a purchase that did not meet their expectation—a product, service, or maybe a combination of the two. In the customer service industry, we cannot avoid complaints. We must take care of the customer by listening to the complaint, and resolving it, to ensure a happy customer.
Fewer than half of unhappy customers will bring a complaint to your attention. Those who never say anything will tell an average of 11 other people about their bad experience. It is important that we recognize complaints as opportunities, so we can sway these averages, one resolved complaint at a time.
Customers want to know someone is listening and they are understood, and they are hoping you are willing to take care of the problem to their satisfaction. No matter what the situation is, when a customer brings a complaint to your attention—even if they do it in a less-than-desirable way—be thankful. As the old saying goes, “We can’t fix it, if we don’t know it’s broken.” Moreover, we must realize that improper handling of a customer complaint can be costly to the business.
अनुवाद - मलयालम ഉപഭോക്താവിന്റെ പ്രശ്നങ്ങൾ തിരിച്ചറിയുക
> ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയുക
> ഉപഭോക്താക്കൾ ഉയർത്തുന്ന ഏതൊരു പ്രശ്നത്തിനും വേണ്ടത്ര ശ്രദ്ധകൊടുക്കുകയും അവ ശരിയായി മനസ്സിലാക്കാൻ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുക
> ആവർത്തിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയുകയും ശരിയായ അധികാരികളെ അറിയിക്കുകയും ചെയ്യുക
> സംഭവിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെ അവ സംഭവിക്കുന്നതിനു മുൻപുതന്നെ തിരിച്ചറിയുന്നതിന് കസ്റ്റമർ ഫീഡ്ബാക്കുകൾ മറ്റുള്ളവരുമായി പങ്കിടുക.
> നിങ്ങളുടെ ഉപഭോക്താക്കളെ ബാധിക്കുന്നതിനുമുൻപുതന്നെ നിലവിലുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളുമുപയോഗിച്ചു പ്രശ്നങ്ങൾ തിരിച്ചറിയുക
എല്ലാ ദിവസവും പരാതികൾ ഉണ്ടാകാറുണ്ട്. ഒരു ഉപഭോക്താവ് പരാതി പറയുമ്പോൾ, സാധാരണ അത് കാര്യകാരണത്തോടെയോ യഥാർത്ഥമായ താല്പര്യത്തോടെയോ ആയിരിക്കും. സാധാരണയായി അവരുടെ പ്രതീക്ഷകൾ നിറവേറ്റാത്ത ഒരു വാങ്ങൽ നടത്തി, ഒരു ഉൽപ്പന്നം, സേവനം അല്ലെങ്കിൽ രണ്ടുംകൂടി ചേർന്ന എന്തെങ്കിലും. ഉപഭോക്തൃ സേവന വ്യവസായത്തിൽ നമുക്ക് പരാതികൾ ഒഴിവാക്കാൻ കഴിയില്ല. ഉപഭോക്താവിന്റെ പരാതിക്കു ചെവികൊടുത്ത് അവരെ ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും, അതു പരിഹരിച്ചുകൊണ്ടു സന്തോഷവാനായ ഒരു ഉപഭോക്താവിനെ നേടുകയും വേണം.
അസന്തുഷ്ടരായ ഉപയോക്താക്കളുടെ പകുതിയിലേറെയും പരാതികൾ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരും. ഒരിക്കലും ഒന്നും നിങ്ങളോട് പറയാത്തവർ, ശരാശരി 11 പേരെയെങ്കിലും അവരുടെ മോശം അനുഭവത്തെക്കുറിച്ച് അറിയിക്കും. അവസരങ്ങൾ എന്ന നിലയിൽ പരാതികൾ നമ്മൾ തിരിച്ചറിയുന്നത് സുപ്രധാനമാണ്, അതുവഴി നമുക്ക് ഈ ശരാശരിയെ മാറ്റാൻ കഴിയും, അതേസമയംതന്നെ പരാതി പരിഹരിക്കാനും കഴിയും.
ഉപഭോക്താക്കൾ ആഗ്രഹിക്കുന്നത് ആരെങ്കിലും അവരെ ശ്രവിക്കുന്നു, അവരെ മനസിലാക്കുന്നു എന്നാണ്, ഉന്നയിക്കപ്പെട്ട പ്രശ്നം അവരുടെ സംതൃപ്തിക്ക് ചേർന്നവിധം കൈകാര്യംചെയ്യാൻ നിങ്ങൾ തയ്യാറാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. സാഹചര്യം എന്തുതന്നെയായാലും, ഒരു ഉപഭോക്താവ് ഒരു പരാതി നിങ്ങൾക്കു നൽകുകയാണെങ്കിൽ-അവർ അത് കുറഞ്ഞപക്ഷം അഭിലഷണീയ രീതിയിൽ ചെയ്തില്ലെങ്കിൽ പോലും- അവരോട് നന്ദിപറയണം. ഇപ്രകാരം ഒരു പഴമൊഴിയുണ്ട്, "അതു തകർന്നതാണെന്നു മനസ്സിലാക്കാത്തപക്ഷം, അത് പരിഹരിക്കാനാവില്ല." കൂടാതെ, ഉപഭോക്താവിന്റെ പരാതി വേണ്ടവിധം കൈകാര്യം ചെയ്യാതിരിക്കുന്നത് ബിസിനസ്സിന് നഷ്ടമാണെന്ന് നാം തിരിച്ചറിയണം.
More
Less
अनुभव
अनुवाद में अनुभव के वर्ष: 11। प्रोज़.कॉम में पंजीकरण: May 2020।
Get help on technical issues / improve my technical skills
Find a mentor
Help or teach others with what I have learned over the years
Transition from freelancer to another profession
Buy or learn new work-related software
Improve my productivity
Bio
5 years of Translation Experience. Proficiency in both the languages makes the difference in the translation too. Here you are finding your perfect partner to complete your translation needs.
कुंजी-शब्द: Malayalam, Computers, Language proficiency, Accuracy, Fast work
पिछली बार इस तिथि को प्रोफ़ाइल का अद्यतन हुआ Aug 26, 2020